HEADER

വിവരാവകാശം

വിവരാവകാശ നിയമം, 2005


അപേക്ഷിക്കേണ്ടത് എങ്ങനെ ?

  കേരള സംഗീത നാടക അക്കാദമിയില്‍ വിവരാവകാശനിയമപ്രകാരം രേഖകള്‍ക്കായി വെള്ളകടലാസില്‍  സംസ്ഥാന പൊതുവിവരാവകാശ ഓഫീസര്‍, കേരള സംഗീത നാടക അക്കാദമി ,ചെമ്പൂക്കാവ്, തൃശ്ശൂര്‍ 680020 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസിനത്തില്‍ 10 രൂപ  കേരള  സംഗീത നാടക  അക്കാദമി  സെക്രട്ടറിയുടെ പേരില്‍ തൃശ്ശൂരില്‍ മാറത്തക്കവിധം ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും ഡി.ഡി എടുത്ത് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.  അക്കാദമി സെക്രട്ടറിയുടെ പേരില്‍ മണിഓര്‍ഡറായോ ഓഫീസില്‍ നേരിട്ടോ അപേക്ഷ ഫീസ്  ഒടുക്കുകയും ചെയ്യാം.

വിവരാവകാശ നിയമം - 2005


അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍   - ശ്രീ ഷാജി ജോസഫ്    
  ജൂനിയര്‍ സൂപ്രണ്ട്
  കേരള സംഗീത നാടക അക്കാദമി
  ചെമ്പൂക്കാവ്, തൃശ്ശൂര്‍ - 680020
  ഫോണ്‍ - 0487 2332134

                                               
ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍      - ശ്രീമതി ശുഭ.എം.ബി
  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍
  കേരള സംഗീത നാടക അക്കാദമി
  ചെമ്പൂക്കാവ് തൃശ്ശൂര്‍- 680020
  ഫോണ്‍- 0487 2332134
                                           
അപ്പലേറ്റ് അധികാരി        - ശ്രീ കരിവെള്ളൂര്‍ മുരളി
  സെക്രട്ടറി
  കേരള സംഗീത നാടക അക്കാദമി
  ചെമ്പൂക്കാവ് തൃശ്ശൂര്‍- 680020
  ഫോണ്‍- 0487 2327427