HEADER

Notification
160) "Notification and application form for Professional dramas State Award." 159) "Application form and niyamavali for students stipend." 158) "ITFOK 2024 :Requotation invited for Badge." 157) "ITFOK 2024 :Requotation invited for Vehicle with driver." 156) "ITFOK 2024: Quotation invited for Projector and allied accessories." 155) "ITFOK 2024 :Quotation invited for Board and Banner." 154) "ITFOK 2024 :Quotation invited for Vehicle with driver." 153) "ITFOK 2024 :Quotation invited for Badge." 152) "ITFOK 2024: Quotation invited for Sound System." 151) "ITFOK 2024: Quotation invited for Video documentation." 150) "ITFOK 2024: Quotation invited for Bag." 149) "ITFOK 2024: Quotation invited for Digital Photo documentation." 148) "ITFOK 2024: Quotation invited for Printing Festival Book." 147) "ITFOK 2024: Quotation invited for Printing Daily Bulletin." 146) "ITFOK 2024: Quotation invited for T-shirt manufacturing." 145) "ITFOK 2024: Quotation invited for rental of Generator and related equipments." 144) "ITFfOK 2024: Quotation invited for Light." 143) "Quotation invited for servicing A C." 142) "Re-quotation invited for cutting trees." 141) "Re-quotation invited for cutting wood." 140) "Life Certificate should be produced." 139) "Quotation invited for cutting wood." 138) "Shatkala Govindamarar Music Festival will start on November 11." 137) "Shadkala Govinda Marar music festival: Quotation invited." 136) "Quotation invited for drilling bore well." 135) "Revised quotation for security system:" 134) "Kerala Sangeetha Nataka Akademi Amateur Natakolsavam in Alappuzha: Programme schedule." 133) "Kerala Sangeetha Nataka Akademi Amateur Natakolsavam at Malayinkeezh: Program schedule." 132) "Security system: Quotation invited." 131) "Kerala Sangeetha Nataka Akademi in Kayamkulam: Quotation invited." 130) "State professional drama award distribution ceremony: Programme schedule." 129) "Kerala Sangeetha Nataka Akademi Amateur Natakolsavam at Panthalam: Programme Schedule." 128) "Kerala Sangeetha Nataka Akademi Amateur Natakolsavam at Chemancherry: Programme Schedule." 127) "Kerala Sangeetha Nataka Akademi Amateur Natakolsavam at Vazhakkulam: Programme Schedule." 126) "State professional drama award distribution ceremony: Quotation invited." 125) "Kerala Sangeetha Nataka Akademi Amateur Natakolsavam at Cherikkal: Quotation invited." 124) "Kerala Sangeetha Nataka Akademi Amateur Natakolsavam at Malayinkeezhil: Quotation invited." 123) "Night Watchman: Rank list published." 122) "Kerala Sangeetha Nataka Akademi Amateur Natakolsavam at Vazhakkulam: Quotation invited." 121) "Kerala Sangeetha Nataka Akademi Amateur Natakolvam at Vadakara:Quotation invited." 120) "Kerala Sangeetha Nataka Akademi Amateur Natakolsavam at Karivellur: Program Schedule." 119) "Kerala Sangeetha Nataka Akademi Amateur Natakolsavam at Chittur: Programme schedule." 118) "Kerala Sangeetha Nataka Akademi Amateur Natakolsavam in Karivellur: Quotation invited." 117) "Kerala Sangeetha Nataka Akademi Amateur Natakolsavam at Chittur: Quotation invited." 116) "Revised rules for Artiste Pension and Application form." 115) "State Professional Drama Award Distribution: Formation of organising committee on 18 th September." 114) "Kerala Sangeetha Nataka Akademi Amateur Natakolsavam at Munnad in Kasaragod; Program schedule." 113) "Kerala Sangeetha Nataka Akademi Amateur Natakolsavam at Kottakkal: Program Schedule." 112) "Kerala Sangeetha Nataka Akademi Amateur Natakosavam at Munnad: Quotation invited." 111) "Kerala Sangeetha Nataka Akademi Amateur Natakosavam at Kottakkal: Quotation invited." 110) "National Folk Festival Program Schedule." 109) "National Folk Festival: Quotation invited." 108) "The date for payment of Amshadayam has been extended till November 30." 107) "ITFOK 2023: Media Award distribution on 18th." 106) "State Amateur Drama Fest: Application invited for organisation." 105) "Kerala Sangeetha Nataka Akademi Pravasi Amateur Drama Festival in Delhi on 16th July." 104) "Kerala Sangeetha Nataka Akademi to distribute award on 9th July." 103) "Quotation invited for Photo Copier Machine." 102) "Kerala Sangeetha Nataka Akademi State Professional drama competition Awards 2022 announced." 101) "Kerala Sangeetha Nataka Akademi's State Professional Drama competation Programme Schedule." 100) "Quotation invited for purchasing Franking machine." 99) "Kerala Sangeetha Nataka Akademi's 65th Anniversary celebration program schedule." 98) "Amateur Drama Production – 20 plays were selected for the financial aid." 97) "Quotation invited for operating light and sound system and air conditioning system." 96) "Quotation invited for running Akademi canteen." 95) "ITFOK - Closing ceremony." 94) "ITFOK - 2023 Invitation letter." 93) "ITFOK - 2023 Programme Schedule." 92) "ITFOK: Quotation invited from drivers." 91) "ITFOK: Quotation invited for Digital Photo documentation." 90) "ITFOK: Quotation invited for video documentation." 89) "ITFOK: Quotation invited for light." 88) "ITFOK: Quotation invited for sound system." 87) "ITFOK: Quotation invited for Generator and related accessories." 86) "ITFOK: Quotation invited for the projector and related accessories." 85) "Quotation invited for printing 4 books." 84) "Quotation invited for AC servicing." 83) "Kerala Sangeetha Nataka Akademi: Rank list published for Part time Sweeper post." 82) "Manual and Applcation form for Amateur Kalasamithis to apply for theatre productions." 81) "Revised manual of Pravasi Amateur Drama Fest." 80) "Application form of Pravasi Amateur Drama Fest." 79) "Life certificate and copy of Aadhaar to be produced." 78) "Quotation invited for AC servicing." 77) "Akademi invited re-tender for designing Akademi Website." 76) "50 Professional dramas have been selected for a financial assistance of Rs 2 Crore." 75) "Quotation invited for Security system in Akademi." 74) "Driver cum Attendar recruitment." 73) "Quotation invites for Lay-out." 72) "Quotation intvites for cover design work." 71) "Quotation invites for D.T.P." 70) "Corrigendum issued for Akademi website." 69) "Corrigendum issued for ITFOK website." 68) "Akademi invited tender for designing ITFOK Website." 67) "Akademi invited tender for designing Website." 66) "The date for the submission of quotation has been extended." 65) "Solo Drama Fest in Kollam: Quotation invites for light and generator." 64) "Solo Drama Fest in Kollam: Quotation invites for sound system." 63) "Solo Drama Fest at Ranni: Quotation invites for light and generator." 62) "Solo Drama Fest at Ranni: Quotation invites for sound system." 61) "Kerala Sangeetha Nataka Akademi selected 30 Kathaprasangam artistes to Senior Kathaprasanga Mahotsavam." 60) "Kerala Sangeetha Nataka Akademi invited quotation for the recruitment of security personnel." 59) "Order dated 11.08.2022 promoting L.D Clerks as U.D Clerks." 58) "Solo Drama Fest at Kattappana :Quotation invites for light and generator." 57) "Solo Drama Fest at Kattappana: Quotation invites for sound system." 56) "Solo Drama Fest at Mulamthuruthi: Quotation invites for light and generator." 55) "Solo Drama Fest at Mulamthuruthi: Quotation invites for sound system." 54) "Revised rules for the grant of artist pension." 53) "Quotation invited for running Akademi Canteen." 52) "Solo Drama Fest in Palakkad: Quotation invites for light and generator." 51) "Solo Drama Fest in Eranakulam: Quotation invites for sound system." 50) "Solo Drama Fest in Ernakulam: Quotation invites for light and generator." 49) "Solo Drama Fest in Palakkad: Quotation invites for sound system." 48) "Kerala Sangeetha Nataka Akademi's Solo Theatre Festival from 18th July in Thrissur." 47) "Re-quotation invited for printing Keli magazine." 46) "Lower Division Clerk final seniority list published." 45) "Solo drama fest in Wayanad: Quotation invites for light and generator." 44) "Solo drama fest in Wayanad: Quotation invites for sound system." 43) "Quotation invites for printing keli magazine." 42) "Kerala Sangeetha Nataka Akademi invites quotation for designing Akademi website." 41) "Kerala Sangeetha Nataka Akademi invites quotations for designing ITFOK website." 40) "Kerala Sangeetha Nataka Akademi published a list of 22 Chakyarkoothu artists for financial assistance." 39) "Kerala Sangeetha Nataka Akademi published a list of 25 Kathaprasangam artists (Junior) for financial assistance." 38) "Kerala Sangeetha Nataka Akademi published a list of 25 Ottanthullal artists for financial assistance." 37) "Kerala Sangeetha Nataka Akademi : The Provisional priority list of Lower Division Clerks has been published." 36) "Solo Drama Festival in Kanhangad : Quotation invited for light and generator." 35) "Solo Drama Festival in Kanhangad : Quotation invited for sound system." 34) "Solo Drama Festival in Kannur : Quotation invited for sound system." 33) "Solo Drama Festival in Kannur : Quotation invited for light and generator." 32) "Conditions for Scholarship to Students." 31) "C.C.T.V related work : Re-Quotation invited." 30) "Terms and Conditions for Emergency Medical Assistance to helpless and diseased Art and Cultural Workers." 29) "Application Form for Emergency Medical Assistance for helpless and diseased Art and Cultural Workers." 28) "C.C.T.V related work : Quotation invited." 27) "The Kerala Sangeetha Nataka Akademi Awards will be presented by the Minister on May 9." 26) "Kerala Sangeetha Nataka Akademi to conduct amateur drama fest in Kozhikode from 9th May." 25) "Kerala Sangeetha Nataka Akademi has published the list of 50 solo dramas for the solo drama festivals." 24) "Rules for financial assistance of 2 crore to professional theatre groups." 23) "Kerala Sangeetha Nataka Akademi Amateur Drama Fest: Quotation invited." 22) "Kerala Sangeetha Nataka Akademi Amateur Drama Fest at Njarakkal: Quotation invited for Sound System." 21) "Kerala Sangeetha Nataka Akademi Amateur Drama Fest in Kozhikode: Quotation invited for Sound System." 20) "Kerala Sangeetha Nataka Akademi Amateur Drama Fest in Kozhikode: Quotation invited for Light and Generator." 19) "Kerala Sangeetha Nataka Akademi invites application for running the canteen." 18) "Kerala Sangeetha Nataka Akademi to conduct amateur drama fest in Thrivuvanathapuram." 17) "Kerala Sangeetha Nataka Akademi to conduct amateur drama fest in Kollam." 16) "Kerala Sangeetha Nataka Akademi to conduct three day street play festival at Mathilakam in Thrissur." 15) "Kerala Sangeetha Nataka Akademi to conduct Amateur Drama fest at Edakalathoor ." 14) "Kerala Sangeetha Nataka Akademi to conduct Amateur Drama fest on 26th March in Shornur." 13) "Kerala Sangeetha Nataka Akademi to conduct Amateur Drama fest from 22nd - 25th March in Changampuzha Park, Ernakulam." 12) "Kerala Sangeetha Nataka Akademi to conduct Amateur Drama fest from 16th March in Kannur." 11) "Kerala Sangeetha Nataka Akademi announces 2021 awards" 10) "Kerala Sangeetha Nataka Akademi's Amateur Drama Festival in Kodungallur from March 10 to 16" 09) "Kerala Sangeetha Nataka Akademi :The inauguration of the amateur drama festival in Velur tomorrow" 08) "Rank list published" 07) "Kerala Sangeetha Nataka Akademi's Amateur Drama Fest to be held at Nadakavue in Kasaragod" 06) "Project Assistant Appointment- Application can be submitted till 15th February" 05) "Quotation Notice No: 7/A1/2020" 04) "Pusthakakaalam, KSNA Book Release on 6th January 2022, 5pm" 03) "Extension of Probation." 02) "Hope Fest 21 E-Calendar." 01) "Hope Fest 21 E-book."

Kerala Sangeetha Nataka Akademi

Kerala Sangeetha Nataka Akademi founded on 26 April 1958, under the Department of Culture, nourishes and encourages various forms of dance, music, drama and folk arts of Kerala. Apart from this basic aim, the Akademi undertakes the documentation and preservation of art forms that are rare, historically important and under the threat of extinction. It is by joining hands with other similar bodies like the Sangeeth Natak Akademi, New Delhi granting affiliation to organizations, instituting awards and fellowships for outstanding artistes, and conducting seminars and workshops that the Akademi realizes its goals.

Learn More

News

  • "Application invited for Professional drama State Award"
    കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് നല്‍കുന്ന സംസ്ഥാന അവാര്‍ഡിന് വേണ്ടിയുള്ള മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ആദ്യമായി അവതരിപ്പിച്ചിട്ടുള്ള നാടകങ്ങളുടെ സംഘങ്ങള്‍ക്കാണ് ആവശ്യമായ രേഖകളും സാക്ഷ്യപത്രവും സഹിതം ഇതിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. അക്കാദമിയുടെ അംഗീകാരമുള്ള പ്രൊഫഷണല്‍ നാടകസംഘങ്ങളാണ് അപേക്ഷിക്കേണ്ടത് . ഒരു നാടകസംഘത്തിന് ഒരു നാടകം മാത്രമേ അവാര്‍ഡിന് അയക്കാന്‍ കഴിയുകയുള്ളു. സ്‌ക്രിപ്റ്റിന്റെ ഡി.ടിപി ചെയ്ത അഞ്ചുകോപ്പി, 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ആദ്യമായി നാടകം അവതരിപ്പിച്ചതിന്റെ രേഖ ,നാടക അവതരണത്തിന്റെ വീഡിയോ അടങ്ങിയ പെന്‍ഡ്രൈവ്, നാടകകൃത്തിന്റെ സമ്മതപത്രം എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ 2024 ഏപ്രില്‍ 22 നകം അക്കാദമിയില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി ദീര്‍ഘിപ്പിക്കുകയോ, വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയോ ചെയ്യില്ലെന്ന് സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. നാലംഗ വിദഗ്ദ സമിതി അപേക്ഷകള്‍ പരിശോധിച്ച് പരമാവധി പത്ത് നാടകങ്ങളെ മത്സരത്തിന് തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങള്‍ അക്കാദമി നിര്‍ദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും അവതരണം നടത്തണം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് അക്കാദമി വെബ്സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ലഭ്യമാണ്.


  • "Applications are invited to become jury panel members"
    ജില്ലാ - സംസ്ഥാനതലത്തില്‍ വിവിധ ഔദ്യോഗിക കലാമത്സരങ്ങള്‍ വിധിനിര്‍ണ്ണയം ചെയ്യുന്നതിന് ആവശ്യമായ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തികൊണ്ട് ഒരു ജൂറി പാനല്‍ ഉണ്ടാക്കുന്നതിന് കേരള സംഗീത നാടക അക്കാദമി ഉദ്ദേശിക്കുന്നു. അക്കാദമിയുടെ പരിധിയില്‍പ്പെടുന്ന സംഗീതം, നൃത്തം, നാടകം, കൂത്ത്, കൂടിയാട്ടം, കഥകളി, വാദ്യകലകള്‍, കഥാപ്രസംഗം, മാജിക്, മിമിക്രി, എന്നീ കലാമേഖലയിലും അവയുടെ ഉപവിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന കലാകാരന്മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, ഇമെയില്‍ അഡ്രസ്സ്, പ്രവര്‍ത്തനമേഖല, പ്രവൃത്തി പരിചയം,അതാതുമേഖലകളിലെ അടിസ്ഥാന യോഗ്യതകള്‍ എന്നിവ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള വിശദമായ ബയോഡാറ്റ 2023 ഡിസംബര്‍ 7-ാം തീയതി വൈകീട്ട് 4 മണിക്കുള്ളില്‍ അക്കാദമിയിലേക്ക് അയക്കേണ്ടതാണ്.
    അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം : സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി,തൃശൂര്‍ - 680 020., ഫോണ്‍ : 0487 -2332134.
    Email: ksnakademi@gmail.com


  • "Kerala Sangeetha Nataka Akademi condoles the demise of Padmashri PK Narayanan Nambiar"
    കൂത്ത്-കൂടിയാട്ടം എന്നീ കലാരൂപങ്ങളെ ആഗോളശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് അക്ഷീണം പ്രയത്‌നിച്ച കലാകാരനായിരുന്നു പത്മശ്രീ പി.കെ. നാരായണന്‍ നമ്പ്യാരെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. കൂത്ത്-കൂടിയാട്ടം ആചാര്യന്‍ പത്മശ്രീ പി.കെ.നാരായണന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്വാദകര്‍ക്ക് മുമ്പില്‍ കൂത്ത്-കൂടിയാട്ടത്തിന്റെ സൗന്ദര്യം മികച്ച അവതരണങ്ങളിലൂടെ കാണിച്ചുതന്ന പ്രതിഭ കൂടിയായിരുന്നു പത്മശ്രീ.പി.കെ നാരായണന്‍ നമ്പ്യാര്‍. കലാകുടുംബത്തില്‍ ജനിച്ച അദ്ദേഹം, ഈ കലാരൂപങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും വരുംതലമുറയ്ക്ക് ചിട്ടയായ പഠനരീതികളിലൂടെ അത് പകര്‍ന്നു നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മിഴാവ് വാദനത്തിന്റെ അനന്തസാധ്യതകള്‍ ലോകത്തിന്റെ മുമ്പില്‍ പരിചയപ്പെടുത്തുകയും ഈ മേഖലയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിക്കുയും ചെയതു. കൂടിയാട്ടത്തെകുറിച്ചുള്ള അമൂല്യഗ്രന്ഥങ്ങളും പത്മശ്രീ പി.കെ നാരായണന്‍ നമ്പ്യാര്‍ രചിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അനുസ്മരിച്ചു. അക്കാദമിക്ക് വേണ്ടി അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അന്ത്യോപചാരം അർപ്പിച്ചു.


  • "ITFOk : Deadline for submission of applications extended"
    കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ അപേക്ഷകള്‍ നല്‍കാനുള്ള സമയപരിധി നവംബര്‍ 20 വരെ നീട്ടിയതായി അക്കാദമി സെക്രട്ടറി കരിവെള്ളുര്‍ മുരളി അറിയിച്ചു. ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അന്താരാഷ്ട്രനാടകോത്സവത്തിന്റെ (ITFoK) വെബ്സൈറ്റായ https://theatrefestivalkerala.com ല്‍ ലിങ്ക് ലഭ്യമാണ്. കേരളത്തിനകത്തും പുറത്തുമുള്ള നാടകസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം. അക്കാദമി നിയോഗിക്കുന്ന സെലക്ഷന്‍ കമ്മറ്റി തിരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇറ്റ്ഫോക്കില്‍ നാടകം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുക.


  • "KSNA Invites application for ITFoK 2024"
    Preparations for the 14th International Theatre Festival of Kerala (ITFoK 2024) have begun. ITFoK, launched in 2008 by Kerala Sangeetha Nataka Akademi under the leadership of the Department of Culture, Government of Kerala has already gained global attention. Kerala Sangeetha Nataka Akademi invites applications from art troupes and individuals who wish to participate in the next edition of the festival to be held in February 2024. Applications should be submitted online.The link to submit the application is available on the website https://theatrefestivalkerala.com. Details of the play, troupe etc. and a video version of the performance should be submitted along with the application. Incomplete applications will not be considered. Applications will be accepted till November 15, 2023. For more information contact mailitfok@gmail.com or 8593886482


  • "Kerala Sangeetha Nataka Akademi State Professional Drama Award distribution on 9th and 10th of October"
    കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് വിതരണം എടപ്പാളിലെ ഗോള്‍ഡന്‍ ടവറില്‍ ഒക്ടോബര്‍ ഒന്‍പത്,പത്ത് തീയ്യതികളില്‍ നടത്തും. ഒക്ടോബര്‍ 10 ന് വൈകുന്നേരം അഞ്ചു മണിക്ക് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗത പ്രഭാഷണവും ഡോ.കെ .ടി.ജലീല്‍ എം.എല്‍.എ ആമുഖഭാഷണവും നടത്തും. മന്ത്രി വി.അബ്ദുള്‍ റഹ്‌മാന്‍, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. തുടര്‍ന്ന് രാത്രി ഏഴു മണിക്ക് നിരവധി അവാര്‍ഡുകള്‍ നേടിയ വള്ളുവനാട് ബ്രഹ്‌മയുടെ 'രണ്ടു നക്ഷത്രങ്ങള്‍' എന്ന നാടകം അരങ്ങേറും. അവാര്‍ഡ്ദാനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്‍പത് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ.കെ.ടി.ജലീല്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി ഉച്ചയ്ക്ക് 3.30ന് പ്രശസ്ത ഗായകന്‍ അലോഷി നയിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും. രാത്രി 7 മണിക്ക് പ്രൊഫഷണല്‍ നാടക മത്സരത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ നാടകം 'നത്ത് മാത്തന്‍ ഒന്നാം സാക്ഷി' അരങ്ങേറും. വന്‍നഗരങ്ങളില്‍ മാത്രം സംഘടിപ്പിച്ചിരുന്ന അവാര്‍ഡ് നിശ ഗ്രാമത്തില്‍ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ വിവിധതുറയിലുള്ളവരുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്താണ് അക്കാദമി ലക്ഷ്യമിടുന്നതെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യരക്ഷാധികാരിയായും എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, എം.എല്‍.എ മാരായ പി.നന്ദകുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീക്ക, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി, എം.എം.നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി.പി.രാമചന്ദ്രന്‍, പി.സുരേന്ദ്രന്‍, അഡ്വ. മുഹമ്മദ് സക്കീര്‍, ബഷീര്‍ കൂട്ടായി, പി. ജ്യോതിബാസ്, എ.ശിവദാസന്‍, ശിവദാസ് ആറ്റുപുറം, ഇ സിന്ധു, എ.എം രോഹിത്ത്, കെ.എന്‍ ഉദയന്‍ എന്നിവര്‍ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു.
    ഡോ.കെ.ടി.ജലില്‍, എം.എല്‍.എ സംഘാടകസമിതി ചെയര്‍മാനും സി.രാമകൃഷ്ണന്‍, സി.വി. സുബൈദ, കഴുങ്കില്‍ മജീദ്, കെ.ജി.ബാബു, നസീറ, സി.ഒ. ശ്രീനിവാസന്‍, ശാലിനി, കുഞ്ഞുട്ടി, അഡ്വ.പി.പി. മോഹന്‍ദാസ്, ആരിഫ നസീര്‍, ഫൈസല്‍ എടശ്ശേരി, അഫ്‌സല്‍, ടി. സത്യന്‍, സുധാകരന്‍, വിശ്വന്‍ എടപ്പാള്‍, ബാപ്പു എടപ്പാള്‍, ഉദയന്‍ എടപ്പാള്‍, ഡോ. സായി എന്നിവര്‍ സംഘാടക സമിതി വൈസ്ചെയര്‍മാന്‍മാരും ആണ്.
    അഡ്വ.കെ.വിജയന്‍ ആണ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍. അഡ്വ.ആര്‍. ഗായത്രി, വി.വി.രാമകൃഷ്ണന്‍, പി.പി. വാസുദേവന്‍, ബാബു തവനൂര്‍, പി. പ്രഭാകരന്‍, കെ. പ്രഭാകരന്‍, പ്രഭാകരന്‍ നടുവട്ടം, ദാസ് കുറ്റിപ്പാല, സി. ബാലസുബ്രഹ്‌മണ്യന്‍, ജാഫര്‍ കുറ്റിപ്പുറം, രാജഗോപാലന്‍ ഇ., സജികുമാര്‍ പി.വി, നജീബ് എം.എ, ഗിരീഷ് അയിലക്കാട് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി പി.പി ബിജോയിയെയും കണ്‍വീനറായി ഫാറൂഖ് മുല്ലപ്പൂവിനെയും തെരഞ്ഞെടുത്തു. ഫുഡ് ആന്റ് അക്കൊമഡേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.പ്രഭാകരനും കണ്‍വീനര്‍ സി.രാഘവനുമാണ്. സാംസ്‌കാരിക ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ പത്തില്‍ അഷറഫും കണ്‍വീനര്‍ ഇ.വി അനീഷും സോഷ്യമീഡിയ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ ഗായത്രിയും കണ്‍വീനര്‍ പി.പ്രവീണുമാണ്. സംഘാടകസമിതിയുടെ അടുത്ത യോഗം സെപ്തംബര്‍ 25 ന് നടത്തുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.


  • "കേരളത്തിന്റെ കലാഗ്രാമമായ വെള്ളിനേഴിയില്‍ ദേശീയ ഫോക് ഫെസ്റ്റിവല്‍: സെപ്തംബര്‍ പത്തിന് തിരിതെളിയും"
    കേരളത്തിന്റെ കലാഗ്രാമമെന്ന് പേരുകേട്ട പാലക്കാട്ടെ വെളളിനേഴി കലാഗ്രാമ മന്ദിരത്തില്‍ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ ത്രിദിന ദേശീയ ഫോക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരേ സ്വരത്തില്‍ ക്ലാസിക്കല്‍ കലയെ കുറിച്ച് വാചാലമാകുന്ന വെള്ളിനേഴിയുടെ മണ്ണിലേക്ക് ഇതിന്റെ ഭാഗമായി ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറോളം കലാകാരന്മാരാണ് വ്യത്യസ്ത ഗോത്രകലാരൂപങ്ങളുമായി എത്തുന്നത്. സെപ്തംബര്‍ പത്തിന് ദേശീയ ഫോക് ഫെസ്റ്റിവലിന് വെള്ളിനേഴിയില്‍ തുടക്കം കുറിക്കും തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ പദ്ധതിയനുസരിച്ച്, സംഘാടക സമിതിയുടെ(വെള്ളിനേഴി) സഹകരണത്തത്തോടെയാണ് കേരള സംഗീത നാടക അക്കാദമി ഈ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കലകളുടെ മുഴുവന്‍ തായ്കുലമായ ഗോത്രജീവിതത്തിന്റെ നേര്‍സാക്ഷ്യമായ ഗോത്രകലാരൂപങ്ങളുടെ പ്രൗഢിയും പ്രാധാന്യവും തിരിച്ചറിഞ്ഞാണ് അക്കാദമി ഇത്തരമൊരു മേളയുടെ സംഘാടനത്തിന് മുന്‍കൈ എടുത്തത്. ക്ലാസിക്കല്‍ കലകളുടെ മണ്ണായ വെള്ളിനേഴിയില്‍ തന്നെ ഇത്തരമൊരു മേളയ്ക്ക് അരങ്ങൊരുക്കുന്നതും അതിന്റെ വ്യത്യസ്തതയും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. മാനവജീവിതത്തിന്റെ അടരുകളെ പാട്ടായും ആട്ടമായും ആവിഷ്‌കരിക്കുന്ന ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറോളം കലാകാരന്മാരാണ് വ്യത്യസ്ത ഗോത്രകലാരൂപങ്ങളുമായി വെള്ളിനേഴിയുടെ മണ്ണില്‍ ചരിത്രം രചിക്കാന്‍ എത്തുന്നത്. ഇതില്‍ പല കലാരൂപങ്ങളും ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. ചെണ്ടയുടെയും വാദ്യവൃന്ദങ്ങളുടെയും കഥകളിയുടെയും മറ്റ് ക്ലാസിക്കല്‍ കലാരൂപങ്ങളുടെയും അരങ്ങും അണിയറയുമായ വെള്ളിനേഴി മൂന്നുനാള്‍ ഗോത്രവാദ്യങ്ങളുടെയും ഈറക്കുഴലുകളുടെയും തുടിയുടെയും താളമേളങ്ങളിലും ചിലമ്പൊച്ചകളിലും ഉണര്‍ന്നു മുഖരിതമാകും. സെപ്തംബര്‍ പത്തിന് വൈകീട്ട് അഞ്ചിന് പി.മമ്മിക്കുട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ കേരള കലാമണ്ഡലം വൈസ്ചാന്‍സലര്‍ ഡോ.എം.വി നാരായണന്‍ മേള ഉദ്ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖപ്രഭാഷണം നടത്തും. അഡ്വ.കെ.പ്രേംകുമാര്‍ എം.എല്‍.എ, തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയരക്ടര്‍ കെ.കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. അക്കാദമി നിര്‍വാഹക സമിതി അംഗം ടി.ആര്‍.അജയന്‍, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയലക്ഷ്മി.കെ, ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരന്‍, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് അംഗം ഒ.ഗോപാലകൃഷ്ണന്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ഒ.വിജയകുമാര്‍,അക്കാദമി അംഗങ്ങളായ പെരിങ്ങോട് ചന്ദ്രന്‍, അപ്പുക്കുട്ടന്‍ സ്വരലയം എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി.രാമന്‍കുട്ടി നന്ദിയും പറയും
    മൂന്നാംദിനമായ സെപ്തംബര്‍ 12 ന് വൈകുന്നേരം 5.30 ന് നടക്കുന്ന സമാപന സമ്മേളനം അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
    ജീവിതത്തിന്റെ അലയൊലിയുമായി ഗൂമര്‍ മുതല്‍ ചക്രി വരെ അരങ്ങില്‍
    പച്ചയായ ജീവിതത്തിന്റെ നേര്‍സാക്ഷ്യവുമായി രാജസ്ഥാന്‍,ഗോവ,ഒറീസ്സ,ഛത്തീസ്ഗഢ്,മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒന്‍പത് ഗോത്രകലാരൂപങ്ങള്‍ ദേശീയ ഫോക് ഫെസ്റ്റിവലില്‍ അരങ്ങേറും.മേളയുടെ ആരംഭദിനമായ സെപ്തംബര്‍ പത്തിന് വൈകീട്ട് ഏഴുമണിക്ക് രാജസ്ഥാനില്‍ നിന്നുളള ഗൂമര്‍ എന്ന കലാരൂപവും 7.40 ന് ഛത്തീസ്ഗഢില്‍ നിന്നുള്ള റൗട്ട് നാച്ചാ എന്ന കലാരൂപവും 8.20 ന് ഗോവയില്‍ നിന്നുള്ള സമയ് എന്ന കലാരൂപവും അരങ്ങിലെത്തും.
    രണ്ടാംദിനമായ സെപ്തംബര്‍ 11 ന് വൈകീട്ട് ഏഴുമണിക്ക് ഗുജറാത്തില്‍ നിന്നുള്ള കലാരൂപമായ ഡാണ്‍ഡിയ രാസും 7.40 ന് ഒറീസ്സയിലെ ദല്‍ഖായിയും 8.20 ന് രാജസ്ഥാനില്‍ നിന്നുള്ള കല്‍ബെലിയയും അരങ്ങിലെത്തും.
    സമാപനദിനമായ സെപ്തംബര്‍ 12 ന് വൈകീട്ട് ഏഴിന് മധ്യപ്രദേശിലെ ബധായിയും 7.40 ന് ഗുജറാത്തിലെ ഹുഡോയും 8.20 ന് രാജസ്ഥാനിലെ ചക്രിയും അരങ്ങില്‍ എത്തും. ഇതുകൂടാതെ മേളയുടെ ഭാഗമായി സെപ്തംബര്‍ 11ന് രാവിലെ 11 ന് കടമ്പഴിപ്പുറം വി.ടി ഭട്ടതിരിപ്പാട് കോളേജിലും ഉച്ചയ്ക്ക് മൂന്നിന് ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജിലും 12 ന് രാവിലെ 11 ന് കടമ്പഴിപ്പുറം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും ഉച്ചയ്ക്ക് രണ്ടിന് ശ്രീകൃഷ്ണപുരം ഹയര്‍സെക്കണ്ടറി സ്‌കൂളിലും ഗോത്രകലാരൂപങ്ങളുടെ അവതരണം ഉണ്ടായിരിക്കും.
    ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
    കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ വെള്ളിനേഴിയില്‍ സംഘടിപ്പിക്കുന്ന ദേശീയ ഫോക് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും പറഞ്ഞു. സംഘടക സമിതി രൂപീകരണം മുതല്‍ വളരെ കൃത്യതയോടെയാണ് മേളയുടെ ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. വലിയ ക്യാന്‍വാസില്‍ കേരളത്തില്‍ തന്നെ ഇത്തരമൊരു മേള സംഘടിപ്പിക്കുന്നത് ആദ്യമായിട്ടായിരിക്കും. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും കലാസ്വാദകരുടെയും വലിയ ഒരു ഒഴുക്കു തന്നെ മേളയിലേക്ക് സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രായഭേദമന്യേ മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ക്ലാസിക്കല്‍ കലയുടെ മണ്ണില്‍ ഫോക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതുകൊണ്ട് കലകള്‍ക്ക് പരസ്പരം കൊടുക്കല്‍-വാങ്ങലുകള്‍ കൂടി സാധ്യമാകുമെന്ന് സെക്രട്ടറി പറഞ്ഞു.
    പത്രസമ്മേളനത്തില്‍ പങ്കെടുത്തവർ
    1)കരിവെള്ളൂര്‍ മുരളി, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി
    2)ടി.ആര്‍ അജയന്‍, കേരള സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതി അംഗം
    3)വി.രാമന്‍കുട്ടി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍.


  • "B.T.A, M.T.A scholarship; Application invited"
    കേരള സംഗീത നാടക അക്കാദമി നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിന് ബി.ടി.എ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും എം.ടി.എ ഒന്ന്, രണ്ട് വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 2,500 രൂപയായിരിക്കും ഓരോ വിഭാഗത്തിലും സ്‌കോഷര്‍ഷിപ്പ് തുകയായി നല്‍കുന്നത്. അപേക്ഷകരുടെ കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ബി.ടി.എ പ്രതിവര്‍ഷം 12 പേര്‍ വീതം ആകെ 36 വിദ്യാര്‍ത്ഥികളേയും എം.ടി.എ പ്രതിവര്‍ഷം 10 പേര്‍ വീതം ആകെ 20 വിദ്യാര്‍ത്ഥികളേയും ആണ് കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുക. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അപേക്ഷഫോറവും നിയമാവലിയും അക്കാദമിയുടെ വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. സെപ്തംബര്‍ 21 ന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ വകുപ്പ് മേധാവികള്‍ മുഖേന അക്കാദമിയില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-0487 2332134.


  • "ദേശീയ ഫോക് ഫെസ്റ്റിവലിന് സ്വാഗത സംഘം രൂപീകരിച്ചു"
    വെള്ളിനേഴി കലാഗ്രാമത്തില്‍ സെപ്തബര്‍ 10,11,12 തിയ്യതികളില്‍ കേരള സംഗീത നാടക അക്കാദമിയും തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ഫോക് ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി എം.ബി.രാജേഷ്, എംഎല്‍.എ മാരായ മമ്മിക്കുട്ടി, അഡ്വ.കെ.പ്രേം കുമാർ , കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനു മോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത ജോസഫ്, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ കെ.കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളും വെള്ളിനേഴി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജയലക്ഷ്മി ചെയര്‍മാനും വി.രാമന്‍കുട്ടി ,അപ്പുക്കുട്ടന്‍ സ്വരലയം, കെ വി. കുമാരന്‍, വെള്ളിനേഴി ആനന്ദ് എന്നിവര്‍ കണ്‍വീനര്‍മാരുമായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഒറീസ്സ, മധ്യപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നൂറോളം ഫോക് നര്‍ത്തകീ -നര്‍ത്തകരാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുക. കൂടാതെ സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ സോദാഹരണ പ്രഭാഷണങ്ങളും സംഘടിപ്പിക്കും.


  • "Interview for stipend on 12 th and 13 th"
    കേരള സംഗീത നാടക അക്കാദമി കലാപരിശീലനത്തിന് നല്‍കി വരുന്ന നൃത്തവിഭാഗം സ്‌റ്റൈപ്പന്റിന് അക്കാദമിയില്‍ അപേക്ഷ നല്‍കിയിട്ടുള്ള തൃശ്ശൂര്‍ ഒഴിച്ച് മറ്റെല്ലാ ജില്ലക്കാര്‍ക്കുമുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 12,13 തിയതികളില്‍ അക്കാദമി ഓഫീസില്‍ നടത്തും. അപേക്ഷ നല്‍കിയിട്ടുള്ള കുട്ടികള്‍ അവര്‍ക്ക് അനുവദിച്ച സമയത്ത് ഓഫീസില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സംഗീത നാടക അക്കാദമി ഓഫീസുമായി 0487 2332134,7736922245 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.


  • "മണ്‍സൂണ്‍ മ്യൂസിക്കുമായി കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാര സമര്‍പ്പണം നാളെ"
    ഇമ്പമാര്‍ന്ന സംഗീതത്തിന്റെയും വെവിധ്യമാര്‍ന്ന ഓര്‍ക്കെസ്ട്രയുടെയും സമന്വയമായ മണ്‍സൂണ്‍ മ്യൂസിക്കിന്റെ അകമ്പടിയോടെ കേരള സംഗീത നാടക അക്കാദമിയുടെ 2022 ലെ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നാളെ(ജൂലൈ 09) രാവിലെ പത്തിന് കെ.ടി മുഹമ്മദ് തിയേറ്ററില്‍ നടക്കും. കലയുടെ വിഭിന്ന മേഖലയില്‍ കൈയ്യൊപ്പ് ചാര്‍ത്തിയ മുതിര്‍ന്ന മൂന്ന് കലാകാരന്മാരെ ഫെലോഷിപ്പും 17 കലാകാരന്മാരെ അവാര്‍ഡും 22 ഗുരുവര്യന്മാരെ ഗുരുപൂജാപുരസ്‌കാരവും നല്‍കി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആദരിക്കും. അതിനോടനുബന്ധിച്ച് അക്കാദമി പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു,പി ബാലചന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും അക്കാദമി നിര്‍വ്വാഹക സമിതി അംഗം ടി.ആര്‍.അജയന്‍ നന്ദിയും പറയും. പുരസ്‌കാര സമര്‍പ്പണ ചടങ്ങിനുശേഷം ഉച്ചയ്ക്ക് 12 മണിക്ക് മണ്‍സൂണ്‍ മ്യൂസിക് അരങ്ങേറും. മിഥുനത്തിലെ മഴയുടെ സൗന്ദര്യത്തെ സംഗീതത്തിലേക്ക് ആവാഹിച്ച് ഗാനസ്വാദകരുടെ മനസ്സും കാതും അനൂഭൂതിസാന്ദ്രമാക്കാന്‍ അക്കാദമി അവാര്‍ഡ് ജേതാവായ പ്രകാശ് ഉള്ളിയേരിയുടെ നേതൃത്വത്തിലാണ് മണ്‍സ്യൂണ്‍ മ്യൂസിക് അണിയിച്ചൊരുക്കുന്നത്. പുരസ്‌കാര ജേതാക്കളും അക്കാദമി ഭരണസമിതി അംഗങ്ങളുമാണ് മണ്‍സ്യൂണ്‍ മ്യൂസിക്കില്‍ അണിനിരക്കുന്നത്. സംഗീതസംവിധായനും ഗായകനുമായ വിദ്യാധരന്‍ മാസ്റ്റര്‍, വി.ടി മുരളി, പ്രൊഫ.എന്‍.ലതിക, പാലക്കാട് ശ്രീറാം, ഉസ്താദ് അഷറഫ് ഹൈദ്രാസ്, നിമിഷ സലീം, ആനയടിപ്രസാദ് ഉപകരണസംഗീതജ്ഞരായ തിരുവിഴ വിജു.എസ്.ആനന്ദ്, ആലപ്പുഴ എസ്.വിജയകുമാര്‍, ശിവദാസ്‌ചേമഞ്ചേരി തുടങ്ങിയവരാണ് മണ്‍സൂണ്‍ മ്യൂസിക്കില്‍ അണിനിരക്കുന്നത്. ആറുപതിറ്റാണ്ടിന് ശേഷം അക്കാദമി പ്രസിദ്ധീകരണ വിഭാഗത്തിന് ആസ്ഥാന മന്ദിരം പ്രവര്‍ത്തനമാരംഭിച്ച് ആറുപതിറ്റാണ്ടിന് ശേഷം കേരള സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗത്തിന് ആസ്ഥാന മന്ദിരം ഒരുങ്ങി. കേരള സംഗീത നാടക അക്കാദമിയുടെ ചെമ്പൂക്കാവിലെ ഓഫീസ് വളപ്പിലാണ് ആസ്ഥാനം മന്ദിരം ഒരുക്കിയത്. അക്കാദമി പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെയറിയാന്‍ നിര്‍വഹിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയാണ് പ്രസിദ്ധീകരണ വിഭാഗത്തിന് ആസ്ഥാനമന്ദിരം വിഭാവനം ചെയ്തതും യഥാര്‍ത്ഥ്യമാക്കിയതും. ആസ്ഥാന മന്ദിരം യഥാര്‍ത്ഥമാകുന്നതോടെ കേളി മാസികയുടെയും പുസ്തകപ്രസിദ്ധീകരണങ്ങളുടെയും കാര്യത്തില്‍ വന്‍കുതിച്ചുചാട്ടം നടത്താന്‍ കഴിയുമെന്ന് സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. ഭൂമിയെ പച്ചപ്പട്ടണിയിക്കാന്‍ അക്കാദമി വളപ്പില്‍ പ്ലാവുദ്യാനം യഥാര്‍ത്ഥ്യമാക്കും കേരള സംഗീത നാടക അക്കാദമിയുടെ ക്യാമ്പസ്സിനെ ഹരിതാഭമാക്കുന്നതിന് അക്കാദമി വിഭാവനം ചെയ്ത പ്ലാവുദ്യാനം പദ്ധതിക്ക് ഞായാറാഴ്ച തുടക്കം കുറിക്കും. അക്കാദമി പുരസ്‌കാര ചടങ്ങിന് മുന്നോടിയായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, ബാലചന്ദ്രന്‍ എംഎല്‍.എ., ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് പ്ലാവുകള്‍ നട്ട് പദ്ധതിക്ക് തുടക്കം കുറിക്കും. പൊതുയിടങ്ങളിലും സ്വകാര്യ പറമ്പുകളിലും ലക്ഷക്കണക്കിന് പ്ലാവിന്‍തൈകള്‍ നട്ട് പ്രശസ്തനായ പ്ലാവ് ജയനാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. 12 ഇനങ്ങളില്‍പ്പെട്ട പ്ലാവിന്‍തൈകളാണ് അക്കാദമി വളപ്പില്‍ നട്ടുപിടിപ്പിക്കുന്നത്.


  • "Kerala Sangeetha Nataka Akademi Pravasi Natakolsavam :Organising Committee formed in Chennai."

  • "10 plays selected to Kerala Sangeetha Nataka Akademi's Professional drama competition."

  • "Kerala Sangeetha Nataka Akademi invites application for professional dramas state Award."

  • "Kerala Sangeetha Nataka Akademi to provide stipend of 30 lakh rupees to students for artistic training
    വിദ്യാര്‍ത്ഥികളുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിന് കേരള സംഗീത നാടക അക്കാദമി സ്റ്റൈപന്റ് നല്‍കും. പത്തിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള 250 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്റ്റൈപന്റ് അനുവദിക്കുക. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ശാസ്ത്രീയസംഗീതം(വായ്പ്പാട്ട്, വീണ, വയലിന്‍, മൃദംഗം) എന്നിവ അഭ്യസിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്. സ്റ്റൈപന്റിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. 2023 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ നിരക്കില്‍ സ്റ്റൈപന്റ് ലഭിക്കുക. അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ഇതിനുള്ള അപേക്ഷാഫോറം ലഭ്യമാണ്. ഈ അപേക്ഷാഫോറം പൂരിപ്പിച്ച്, ജനനസര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സഹിതം മാര്‍ച്ച് 31 നകം അക്കാദമി ഓഫീസില്‍ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു. ഫോണ്‍ - 0487 2332134.


  • "Kerala Sangeetha Nataka Akademi invites applications to insurance scheme
    കേരള സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന സംഗീതം, നാടകം, നൃത്തം, വാദ്യകല, കഥാപ്രസംഗം, മാജിക്, മിമിക്രി, കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, നാടന്‍കലകള്‍, ഗോത്രകലകള്‍ എന്നീ കലാവിഭാഗങ്ങളില്‍പ്പെടുന്ന കലാകാരന്മാരെയും കലാകാരികളെയും അപകട വൈദ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബന്ധപ്പെട്ട സമിതികളില്‍ നിന്നും കലാകാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു . കലാപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച 20നും 70നും ഇടയില്‍ പ്രായമുള്ളവരും ഇപ്പോഴും കലാരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമായ കലാപ്രവര്‍ത്തകര്‍ക്കാണ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് അക്കാദമി അപകടവൈദ്യ ഇന്‍ഷ്വറന്‍സ് (മെഡിക്ലെയിം ഇന്‍ഷ്വറന്‍സ്) ഏര്‍പ്പെടുത്തുന്നത്. ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ, കലാസമിതികള്‍ മുഖേനയോ അപേക്ഷ നല്‍കണം. 2022 ജനുവരി മുതല്‍ 2023 ഫെബ്രുവരി മാസം വരെ ഈ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കലാകാരന്മാര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എം.പി/എം.എല്‍.എ/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷന്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ കലാകാരന്‍/കലാകാരിയാണെന്നുള്ള സാക്ഷ്യപത്രം, വയസ്സ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പുക്കാവ്. തൃശൂര്‍ - 680 020 എന്ന വിലാസത്തില്‍ മാര്‍ച്ച് 31 നകം അപേക്ഷിക്കണം. അപേക്ഷയുടെ മാതൃക അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ലഭ്യമാണ്.


  • "നടന്‍ മുരളിയുടെ പ്രതിമാ നിര്‍മ്മാണം: വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും
    കേരള സംഗീത നാടക അക്കാദമിക്ക് എതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് അക്കാദമിയുടെ യശസ്സ് കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് അക്കാദമിക്കെതിരെയും കലാകാരന്മാര്‍ക്കെതിരെയും പൊതുജനവികാരം ഇളക്കിവിടാനുള്ള ഗൂഢശ്രമമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. അക്കാദമിയുടെ മുന്‍ ചെയര്‍മാനും പ്രശസ്ത ചലച്ചിത്ര നടനുമായ മുരളിയുടെ വെങ്കലപ്രതിമ നിര്‍മ്മിക്കാന്‍ കരാര്‍ ഏറ്റെടുത്ത ശില്പി വില്‍സണ്‍ പൂക്കായി അക്കാദമിയില്‍ നിന്നും മുന്‍കൂറായി കൈപ്പറ്റിയ തുകയായ 5,70,000 രൂപ എഴുതിത്തള്ളുന്നതിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. ഇതിനെതുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സെക്രട്ടറി. മുരളിയുടെ വെങ്കല ശില്പം നിര്‍മ്മിക്കുന്നതിന് കെ.പി.എ.സി ലളിത ചെയര്‍പേഴ്‌സണും എന്‍ രാധാകൃഷ്ണന്‍ നായര്‍ സെക്രട്ടറിയുമായ അക്കാദമി നിര്‍വ്വാഹക സമിതിയാണ് തീരുമാനം കൈകൊണ്ടത്. നിര്‍മ്മാണച്ചെലവുകള്‍ക്ക് കരാര്‍തുകയില്‍ 5,70,000 രൂപ മുന്‍കൂര്‍ ആയി ശില്പി വില്‍സണ്‍ പൂക്കായിക്ക് നല്‍കിയിരുന്നെങ്കിലും ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജ് അതിന്റെ മൗള്‍ഡ് കണ്ട് അംഗീകരിച്ചാല്‍ മാത്രമേ മുഴുവന്‍പണം നല്‍കു എന്നതായിരുന്നു കമ്മിറ്റിയുടെ തീരുമാനം. അദ്ദേഹം നടത്തിയ പരിശോധനയില്‍ വില്‍സണ്‍ പൂക്കായി നിര്‍മ്മിച്ച പ്രതിമയ്ക്ക് മുരളിയുമായി യാതൊരു രൂപസാദൃശ്യവുമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ആ കരാറില്‍ നിന്ന് സംഗീത നാടക അക്കാദമി പിന്‍മാറുകയും മുന്‍കൂര്‍തുകയായ 5,70,000 രൂപ ശില്പി തിരിച്ചടക്കണമെന്ന് അക്കാദമി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തുക തിരിച്ചടയ്ക്കാന്‍ സാമ്പത്തികമായി ശേഷിയില്ലെന്ന ശില്പിയുടെ നിവേദനം അംഗീകരിച്ച് സര്‍ക്കാര്‍ തുക എഴുതിത്തള്ളി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
    സാമൂഹ്യമാധ്യമങ്ങളില്‍ ശില്പി മുന്‍കൂറായി സ്വീകരിച്ച തുക എഴുതിതള്ളിയ വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന കരിങ്കല്ലില്‍ തീര്‍ത്ത ശില്പത്തിന്റെ ചിത്രത്തിന് ഈ വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ല. വില്‍സണ്‍ പൂക്കായി തുക കൈപ്പറ്റിയല്ലാതെ വെങ്കല പ്രതിമ നിര്‍മ്മിച്ച് അക്കാദമിക്ക് കൈമാറിയിട്ടില്ല. ഈ വാര്‍ത്തയോടൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം 2010 ല്‍ കവി രാവുണ്ണി സെക്രട്ടറിയായിരുന്ന കാലത്ത് തൃശ്ശൂരിലെ ശില്പി രാജന്റെ അഭ്യര്‍ത്ഥനയനുസരിച്ച് അദ്ദേഹം നിര്‍മ്മിച്ച നടന്‍ മുരളിയുടെ ഒരു കഥാപാത്രമായ ലങ്കാലക്ഷമിയിലെ രാവണന്റെ ഒരു ഭാവരൂപമായിരുന്നു അത്. അക്കാദമി തിയറ്ററില്‍ അവതരിപ്പിച്ച ഏകപാത്രനാടകമാണ് ലങ്കാലക്ഷ്മി. സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ നാടകത്തെ അടിസ്ഥാനമാക്കി മുരളി അവതരിപ്പിക്കുകയും അനശ്വരമാക്കുകയും ചെയ്ത രാവണന്റെ വേഷം സര്‍വ്വത്ര അംഗീകരിക്കപ്പെട്ടിരുന്നു. മുരളിയുടെ വിയോഗത്തിനുശേഷം അദ്ദേഹം അവതരിപ്പിച്ച രാവണവേഷം കരിങ്കലില്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ശില്പി രാജന്‍ അക്കാദമിക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഥാപാത്രത്തിന്റെ ശില്പം എന്ന ആശയം അംഗീകരിച്ച് അതിന് അനുമതി നല്‍കുകയാണ് 2010 ല്‍ അക്കാദമിയുടെ ഭരണ സമിതി ചെയ്തത്. ലങ്കാലക്ഷ്മി നാടകത്തിലെ ചിത്രം നോക്കിയാണ് രാജന്‍ ഈ ശില്പം രചിച്ചത്. ശില്പത്തിന്റെ ശിലാഫലകത്തില്‍ രാവണകഥാപാത്രത്തിന്റെ ഭാവരൂപം എന്ന് അന്നുതന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. നടന്‍ മുരളിയുടെ ചിത്രം എന്നല്ല രാവണന്റെ ശില്പം എന്നാണ് ഫലകത്തില്‍ എഴുതിയിട്ടുള്ളത്. കഴിഞ്ഞ 12 വര്‍ഷമായി ഈ ശില്പം അക്കാദമി തിയറ്ററിന്റെ മുന്നില്‍ തന്നെയുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. ഈ വാസ്്തവത്തിനെ വളച്ചൊടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അക്കാദമിക്കെതിരെ നിരന്തരം കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. പതിമൂന്നാമത് ഇറ്റ്‌ഫോക്കിന്റെ ചരിത്രവിജയത്തിന്റെ നേട്ടവുമായി നി ല്ക്കുന്ന സംഗീത നാടക അക്കാദമിയെ കരിവാരിത്തേക്കുന്നതിനുള്ള പരിശ്രമം കൂടി ഈ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നിലുണ്ട്. വസ്തുതകള്‍ തിരിച്ചറിഞ്ഞ് സത്യത്തോടൊപ്പം നില്‍ക്കണമെന്നും വ്യാജവാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ആരും ഷെയര്‍ ചെയ്യരുതെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.


  • "കെ.രാഘവന്‍മാസ്റ്റര്‍ ഫൗണ്ടേഷന്‍, ഓഫീസ് ഉദ്ഘാടനം ചെയ്തു.
    കെ.രാഘവന്‍മാസ്റ്റര്‍ ഫൗണ്ടേഷന്‍ സംഗീതകലാപഠന ഗവേഷണകേന്ദ്രത്തിന് കോഴിക്കോട്ട് ആസ്ഥാനം. കോഴിക്കോട് സ്റ്റേഡിയം കോര്‍ണര്‍ പാവമണി റോഡിലെ പൂതേരി ബില്‍ഡിംഗിലെ ഓഫീസ് ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ പ്രസിഡണ്ട് വി.ടി.മുരളി അധ്യക്ഷത വഹിച്ചു.പി.കെ.ഗോപി, ആര്‍.കനകാംബരന്‍, വിത്സന്‍ സാമുവല്‍,ആനയടി പ്രസാദ്, ഡോ.യു.ഹേമന്ത് കുമാര്‍, ഫൈസല്‍ എളേറ്റില്‍, സി.എസ്.മീനാക്ഷി, ആനന്ദ് കാവുംവട്ടം, കുഞ്ഞിക്കണാരന്‍, അഷ്‌റഫ് കുരുവട്ടൂര്‍, വേലായുധന്‍ എടച്ചേരിയന്‍, എം.എച്ച്.താഹിറ, സി.പി.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഭാനുപ്രകാശ് യു.പി, എ.എം.ദിലീപ്കുമാര്‍, രൂപേഷ്, ഇന്ദുലേഖ, ദിനേശ് ചോമ്പാല, മണികണ്ഠന്‍ ചേളന്നൂര്‍ എന്നിവര്‍ രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ ആലപിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി ടി.വി.ബാലന്‍ സ്വാഗതവും അനില്‍മാരാത്ത് നന്ദിയും പറഞ്ഞു."

  • "The deadline to apply for financial assistance of two lakh rupees for amateur drama troupes extended."

  • "Kerala Sangeetha Nataka Akademi extends the date for submitting scripts to Pravasi Amateur Natakolsavam till 5th January,2023 ."

  • "Kerala Sangeetha Nataka Akademi: Fuding of Rs Two lakh each will be given to Amateur Drama Samithis for theatre production."

  • "ITFOK:12 Plays were selected to the International category and 14 plays including four Malayalam plays were selected to the Natioanal category."

  • "In memory of Dr.G.Gangadharan Nair, Akademi will award the prize. Gangadharan Nair's life partner handed over the prize money to the Akademi."

  • "The deadline for submitting scripts to Pravasi Amateur drama fest has been extended."

  • "ഇറ്റ്‌ഫോക്കില്‍ നാടകം അവതരിപ്പിക്കുന്നതിന് അപേക്ഷിക്കാനുള്ള തീയ്യതി നവംബര്‍ 16 വരെ നീട്ടി."

    കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്‌ഫോക്കില്‍ നാടകം അവതരിപ്പിക്കുന്നതിന് അപേക്ഷിക്കാനുള്ള തീയ്യതി നവംബര്‍ 16 വരെ ദീര്‍ഘിപ്പിച്ചു. https://www.theatrefestivalkerala.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ആണ് അപേക്ഷിക്കേണ്ടതെന്ന് അക്കാദമി സെക്രട്ടറി ജനാര്‍ദ്ദനന്‍ കെ അറിയിച്ചു.
  • "Kerala Sangeetha Nataka Akademi invites scripts to Pravasi Amateur drama fest."

  • "Kerala Sangeetha Nataka Akademi invites applications and nominations to present dramas in ITFOK."

  • "Applications can be made till October 25th for the organization of professional drama festival."

  • "കേരള സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗ മഹോത്സവം : നിങ്ങള്‍ക്കും സംഘാടകരാകാം കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവത്തിന്റെ സംഘാടനത്തിന് കലാസമിതികള്‍ക്കും സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അക്കാദമി അവസരം ഒരുക്കുന്നു. അക്കാദമി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി കഥാപ്രസംഗ 'മഹോത്സവത്തിന്റെ സംഘാടനത്തിന് താല്‍പര്യമുള്ള കലാസമിതികളും സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രേഖാമൂലം അക്കാദമിയില്‍ ഈ മാസം 30 നകം അപേക്ഷിക്കണം. ജൂനിയര്‍- സീനിയര്‍ കാഥികരുടെ തെരഞ്ഞെടുപ്പ് അക്കാദമി പൂര്‍ത്തീകരിച്ചിട്ടുണ്ട്. മഹോത്സവത്തിന്റെ സംഘാടനത്തിന് ആവശ്യമായ ഭൗതിക സാഹചര്യവും മറ്റു അനുബന്ധ സൗകര്യവും ഒരുക്കുകയാണ് സംഘാടകരുടെ പ്രഥമ കര്‍ത്തവ്യം. കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വേദികളുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തണം. സംഘാടനത്തിന് താല്‍പര്യം അറിയിക്കുമ്പോള്‍ സംഘാടനത്തിലെ മുന്‍കാല പരിചയം,പ്രാവീണ്യം എന്നിവ കൂടി അപേക്ഷയില്‍ രേഖപ്പെടുത്തണം. ഓരോ അവതരണത്തിനും കാഥികര്‍ക്ക് അര്‍ഹമായ പ്രതിഫലം അക്കാദമി നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0487 2332134, 2332548."

  • "Kerala Sangeetha Nataka Akademi's 13th International Theatre Festival: Festival Directorate announced."

  • "Kerala Sangeetha Nataka Akademi has extended the application deadline for the scholarship."

  • "Application invited for scholarship."

  • "Kerala Sangeetha Nataka Akademi's deadline for applications of Rs 2 Crore grant for professional theatre groups has been extended to June 15."

  • "Kerala Sangeetha Nataka Akademi's grant of Rs 2 crore can be applied for till May 31st."

  • "Kerala Sangeetha Nataka Akademi will provide financial assistance of 2 crore to professional theatre groups. Applications for funding can be submitted until April 30th."

  • "Kerala Sangeetha Nataka Akademi's 2021 Fellowship, Awards and Gurupooja Awards Announced."

  • "Kerala Sangeetha Nataka Akademi to conduct Amateur Drama Fest from March to May."

  • "The last date for submission of entries for the Kerala Sangeetha Nataka Akademi solo drama festival has been extended to March 15."

  • "Took charge."

  • "Kerala Sangeetha Nataka Akademi to conduct solo drama fest: Entries for the fest can be submitted till February 23."

  • "Kerala Sangeetha Nataka Akademi will provide financial aid to Ottan Thullal and Chakyar Koothu Artists."

  • "Kerala Sangeetha Nataka Akademi will provide financial aid of 19 lakh rupees to Kathaprasamgam Artists."

  • "Hope Fest 2021 Invitation."

  • "The Kerala Sangeetha Nataka Akademi is hosting “HOPE 2021”, an year-end festival from 29th – 31st December 2021, curating performances created during the time of the pandemic. The resilient artists kept the art alive by engaging constantly with themselves, in the confines of the available spaces, by shifting across mediums, and considering alternative performance spaces. This festival hopes to honour these efforts by creating a platform for myriad artistic expressions.
    HOPE 2021 is a festival organised in a small-scale with a profound vision. It envisions to rekindle the spirit of live performance for the artists and art enthusiasts alike, something that had come to a standstill since the pandemic . We have lined up live theatre performances, digital theatre and music performance.
    We understand that the International Theatre Festival of Kerala which has been a crucial part of our cultural life has been missed. The recent travel ban due to the new Omicron variant has increased the uncertainty of materialising ITFOK at the moment. A retrospective photo exhibition going down the memory lane of 12 years of ITFOK will be open to public from the 25th December 2021- 5th January 2022. We hope to bring back the energy of the festival, an integral part of our cultural identity, to look forward to the next edition with much zeal.
    The opening day of HOPE FEST 2021 will witness the rhythmic extravaganza of percussion maestro Peruvanam Kuttan Marar on 29th December. The festival celebrates performances of acclaimed theatre actors like Gopalan Adat, K V Ganesh, C R Rajan, James Elia, Anand Sami, etc. along with promising young theatre makers. The festival also screens a compilation of films from the Belfast International Art Festival will be broadcast on 30th December. Urban Folk Project led by Shilpa Mudbi will take us to the world of Yellamma through songs and stories. . The closing act of the fest is the soulful Kabir Project by Mooralala Marwada, the celebrated Sufi folk singer from Kutch, Gujarat.
    We host HOPE 2021 with utmost simplicity and humility. We, humbly, invite you to be a part of this celebration of live performances which is incomplete without an audience!"

  • "Itfok Photo Exhibition from 25th December to 5th January
    Organized as a prelude to Hope Fest the Itfok photo exhibition will start from December 25 at the Kerala Sangeetha Nataka Akademi. The photo exhibition will include rare photos from 12 editions from 2008 onwards such as Itfok. The photo exhibition, which starts on December 25, will end on January 5, 2022. The show runs from 11 a.m. to 9 p.m. Secretary Dr. Prabhakaran Pazhassi said that visitors to the photo exhibition can get a clear picture of the history of the 12 editions of Itfok."

  • "Kerala Sangeetha Nataka Akademi Kathaprasanga Mahotsavam and Funding for Young Story tellers."

  • "Rs 50 lakh financial assistance scheme for amateur theater societies launched: Selected plays will be staged from the second week of February.

    The Kerala Sangeetha Nataka Akademi has launched a Rs 50 lakh financial assistance scheme for amateur drama societies in the Akademi premises. The 25 plays selected under the scheme will be staged from the second week of February 2022. The Akademi is allocating Rs 2 lakh each to 25 amateur theater societies for drama presentations. The plays will be staged through five drama festivals envisioned by the Akademi. The Akademi has come up with this massive project to help artists whose lives are in crisis due to the Covid epidemic. The meeting to provide guidance to the selected drama committees was held at the Kerala Sangeetha Nataka Akademi under the chairmanship of Dr. Prabhakaran Pazhassi. The Secretary said that the first tranche of funds would be released to the selected committees as soon as possible. Akademi Executive Committee Member VD Premaprasad, Program Officer VK Anil Kumar, Elected Representatives of amateur theater committees also attended the meeting."

  • "Funding for 100 Kerala Songs - List published."

  • "Funding for 100 Kerala Songs - List details."

  • "State Professional Drama Competition 2019, from 25th October 2021 - 29th October 2021."

  • "The Kerala Sangeetha Nataka Akademi has selected 25 dramas for amateur drama groups funding."

  • "Kerala Sangeetha Nataka Akademi 2020 Award presentation will be held on
    31-08-2021."

  • "Kerala Sangeetha Nataka Akademi Awards will be presented by the Minister of Culture on 31-08-2021."

  • "Funding for 100 Kerala Songs - Last date for applying extended to 30-09-2021."

  • "Award for Books on Drama and Performance - Last date for applying extended to 30-09-2021."

  • "Inviting application for the Award for Books on Drama and Performance."

  • "Funding for 100 Kerala Songs - Applications are invited."

  • "State Professional Drama Competition - 2019 Selected Dramas Published."

  • "Conditions for Amateur & Professional Art Troupe affiliation."

  • "Inviting Application from amateur / Professional Art Troupes for recognition."

  • "The deadline to apply for financial support for Amateur Drama Troupes has been extended to May 5."

  • "Inviting quotations for new Desktop computer with OS, Printer, Ups and Battery"

  • "Financial support for Amateur Drama Troupes(Application form)."

  • "Financial support for Amateur Drama Troupes(by-law)."

  • "Inviting Application from amateur drama troupes for financial support."

  • "Application form and by-law of State Professional Drama Competition 2019"

  • "Inviting Application for State Professional Drama Competition"

  • "The Editorial Assistant rank list published"

  • "Inviting quotations for new website"

  • "COVID-19 SAMASWASA DHANASAHAYA PADHATHI Re-submission of documents"

  • "COVID-19 SAMASWASA DHANASAHAYA PADHATHI"

  • "Student Stipend News, Application form & By-law"




TOP